അരൂര്‍- തുറവൂര്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം



ആലപ്പുഴ> അരൂര്‍- തുറവൂര്‍ ദേശീയപാതയില്‍  ഗതാഗത നിയന്ത്രണം. എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി - അരൂര്‍ വഴി ഇടത്തേക്ക് തിരിയണം. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍  തൃപ്പൂണിത്തുറ, ചെല്ലാനം പാതകളിലേക്ക്  തിരിച്ചുവിടും, വലിയ വാഹനങ്ങളെ പ്രവേശിക്കില്ല.   Read on deshabhimani.com

Related News