PHOTO- ആവേശം വാനോളം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി ഇടുക്കിയില്‍



 മൂന്നാര്‍> തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണം നല്‍കി നാട്ടുകാര്‍. ഇന്നലെ തൃശൂര്‍ ജില്ലയിലെ അഞ്ച്  മണ്ഡലങ്ങളില്‍ നടന്ന പര്യടനത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയത്. 14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26-  തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്‍, 30- കാസര്‍കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം. മൂന്നാറിലെ തെരഞ്ഞെടുപ്പ് പര്യടന  പരിപാടിയുടെ  ചത്രങ്ങള്‍ || Read on deshabhimani.com

Related News