PHOTOS - മുഖ്യമന്ത്രി കണ്ണൂരില്‍: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി പര്യടനം



കണ്ണൂര്‍ > നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ ജനപങ്കാളിത്തത്തോടെ ആവേശോജ്വല സ്വീകരണം. കണ്ണൂരില്‍ കൂത്തുപറമ്പ്, കണ്ണൂര്‍, പാനൂര്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിയുടെ  പര്യടനത്തിന്റെ  ചിത്രങ്ങള്‍.  30- ന്‌ കാസര്‍കോട്  ജില്ലയിലാണ് പര്യടനം. കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂത്തുപറമ്പ് ചിത്രങ്ങള്‍ പാനൂര്‍ ചിത്രങ്ങള്‍     Read on deshabhimani.com

Related News