അത്തച്ചമയമുണ്ടാകും; തുക ദുരിതാശ്വാസ നിധിയിലേക്ക്
കൊച്ചി> തൃപ്പൂണിത്തുറയില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയ്ക്ക് മാറ്റമില്ല. ഘോഷയാത്രയ്ക്ക് ശേഷമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ആചാരമായതിനാല്‍ അത്തച്ചമയം ഒഴിവാക്കാനാകില്ലെന്നാണ് അത്തച്ചമയ ആഘോഷ കമ്മറ്റി തീരുമാനം Read on deshabhimani.com