കണ്ണൂരില്‍ സിപിഐ എം ഓഫീസിന് നേരെ ആക്രമണം



കണ്ണൂർ> കണ്ണൂരില്‍ സിപിഐ എം ഓഫീസിന് നേരെ ആക്രമണം. കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഐ എം പറഞ്ഞു. ആക്രമിക്കപ്പെട്ട  ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു.   Read on deshabhimani.com

Related News