ബംഗളൂരു– കണ്ണൂർ എക്‌സ്‌പ്രസ്‌ ചൊവ്വയും ബുധനും റദ്ദാക്കി



തിരുവനന്തപുരം> ബംഗളൂരു– കണ്ണൂർ എക്‌സ്‌പ്രസ്‌ (16511) ചൊവ്വ, ബുധൻ ദിവസങ്ങളിലും കണ്ണൂർ– ബംഗളൂരു എക്‌സ്‌പ്രസ്‌ (16512) ബുധൻ, വ്യാഴം ദിവസങ്ങളിലും റദ്ദാക്കി.   Read on deshabhimani.com

Related News