ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു: പട്ടാമ്പി പാലത്തിലൂടെയുള്ള ​ഗതാ​ഗതം നിരോധിച്ചു



പട്ടാമ്പി > ശക്തമായ മഴയിൽ ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നു. മഴ ശക്തമായതിനാലും ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാലും പട്ടാമ്പി പാലത്തിലൂടെയുള്ള ​ഗതാ​ഗതം പൂർണമായി നിരോധിച്ചു. പുഴയോരത്തുള്ളവരെ മാറ്റി പാർപ്പിച്ചു. പുഴയിൽ ഇറങ്ങുന്നതിനും മറ്റും നിയന്ത്രണമേർപ്പെടുത്തി. പ്രദേശവാസികൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.   Read on deshabhimani.com

Related News