പാലക്കാട്ബിജെപിയില്‍ പൊട്ടിത്തെറി



പാലക്കാട്> പാലക്കാട്ബിജെപിയില്‍ പൊട്ടിത്തെറി. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദക്കാണ് കത്തയച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വിമര്‍ശനവും കത്തിലുണ്ട്.   Read on deshabhimani.com

Related News