മുത്തങ്ങയിൽ ഒരു കോടിയുടെ കുഴൽപ്പണം പിടിച്ചു
ബത്തേരി > മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഒരു കോടിയിൽ അധികം രൂപയുടെ കുഴൽപ്പണം പിടികൂടി. കർണാടകയിൽ നിന്നും മൽസ്യം ഇറക്കി തിരിച്ചു വന്ന ചെറിയ കണ്ടെയ്നർ വാഹനത്തിൽ നിന്നാണ് കുഴൽപ്പണം പിടിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. Read on deshabhimani.com