രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 1.4 കോടി രൂപ പിടികൂടി



പാലക്കാട്‌> രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 1.4 കോടി രൂപ ആര്‍പിഎഫ് പിടികൂടി. പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രണ്ടു പേരെ ആര്‍പിഎഫ് പിടികൂടിയത്. തമിഴ്‌നാട് മധുര സ്വദേശികളായ  ബാലകൃഷ്‌ണൻ (58), ഗണേശൻ (48) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്ന് കായംകുളത്തേക്ക് കടത്തുകയായിരുന്നു പണം. Read on deshabhimani.com

Related News