കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യബസ് മറിഞ്ഞു; കുട്ടികൾ ഉള്‍പ്പെടെ 10 പേർക്ക് പരിക്ക്



കോഴിക്കോട്> കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്.  കൊയിലാണ്ടിയില്‍നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന 'അരീക്കല്‍' ബസാണ് രാവിലെ അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News