ചിറ്റാറ്റുകരയിൽ എൽഡിഎഫ്‌ വിജയിച്ചു



ചിറ്റാറ്റുകര> എറണാകുളം ജില്ലയിൽ ചിറ്റാറ്റുകര പഞ്ചായത്ത്‌ എട്ടാം വാർഡിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥി രതി ബാബു വിജയിച്ചു. ചിറ്റാറ്റുകര എട്ടാംവാർഡിൽ നിലവിൽ ഉണ്ടായിരുന്ന അംഗം സിപിഐ എമ്മിലെ എ എ പവിത്രൻ മരിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. Read on deshabhimani.com

Related News