തലശേരി നഗരസഭ പെരിങ്കളം വാർഡിൽ എൽഡിഎഫിന്‌ ജയം

തലശേരി നഗരസഭ പെരിങ്കളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ് സ്ഥാനാർഥി എം എ സുധീശനെ സിപിഐ എം കണ്ണുർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭിനന്ദിക്കുന്നു


തലശേരി > തലശേരി നഗരസഭ പെരിങ്കളം വാർഡ് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം എ സുധീശൻ 237 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കണ്ണൂർ നഗരസഭാ വൈസ്‌ ചെയർമാൻ സിപിഐ എമ്മിലെ വാഴയിൽ ശശി അന്തരിച്ചതിനെതുടർന്ന് തലശേരി  (പെരിങ്കളം) 18-ാം വാർഡിൽ ഉപ തെരഞ്ഞെടുപ്പ്‌. Read on deshabhimani.com

Related News