പാലക്കാട്‌ പാലത്തുള്ളിയിൽ വീണ്ടും എൽഡിഎഫ്‌



കൊല്ലങ്കോട്‌> പാലക്കാട്‌ കൊല്ലങ്കോട്‌ ബ്ലോക്ക്‌ പാലത്തുള്ളി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫ്‌ സ്ഥാനാർഥി കെ പ്രസന്നകുമാരി 768 വോട്ടിന് വിജയിച്ചു. എൽഡിഎഫിന്‌ -3631, യുഡിഎഫിന്‌ -2863, ബിജെപിക്ക്‌ -496 എന്നിങ്ങനെയാണ്‌ വോട്ടു നില. സിപിഐ എമ്മിലെ സി ശശികല ജോലികിട്ടി രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌. Read on deshabhimani.com

Related News