കോട്ടയം ചെമ്പ് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വിജയം



തലയോലപ്പറമ്പ് >  ചെമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി നിഷ വിജു ( സിപിഐ എം) 126 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഐ എമ്മിന്‌ -473,  കോൺഗ്രസിന്‌ -347, ബിജെപിക്ക്‌ -42 എന്നിങ്ങനെയാണ്‌ വോട്ടു നില.   Read on deshabhimani.com

Related News