രാമങ്കരി പഞ്ചായത്തിൽ സിപിഐ എമ്മിന്‌ ജയം



ആലപ്പുഴ> രാമങ്കരി പഞ്ചായത്ത് വാർഡ് 13 ൽ (വേഴപ്ര പടിഞ്ഞാറ്) സിപിഐ എമ്മിലെ ബി സരിൻകുമാർ 315 വോട്ട്‌ നേടി ജയിച്ചു. പ്രസിഡന്റായിരുന്ന സിപിഐ എമ്മിന്റെ ആർ രാജേന്ദ്ര കുമാർ അംഗത്വം രാജി വെച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. Read on deshabhimani.com

Related News