ഉപതെരഞ്ഞെടുപ്പ്: പിഎസ്‍സി അഭിമുഖം മാറ്റി വച്ചു



തിരുവനന്തപുരം> ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ  നവംബർ 13 ന് പിഎസ്‍സി ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, പിഎസ്‍സി കൊല്ലം, കോട്ടയം ജില്ലാ ഓഫീസുകളിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Read on deshabhimani.com

Related News