സി എച്ച്‌ കണാരൻ ദിനം ഇന്ന്‌



തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരന്റെ അനുസ്മരണദിനം ഞായറാഴ്ച ആചരിക്കും. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചും സംസ്ഥാന വ്യാപകമായി ദിനാചരണം സംഘടിപ്പിക്കും. Read on deshabhimani.com

Related News