തെരഞ്ഞെടുപ്പ് ജയം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി: പി എം ആർഷോ



പാലക്കാട്‌> കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ വിജയം ജനാധിപത്യത്തിന്റെകൂടി വിജയമാണെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്‌എഫ്‌ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടികൂടിയാണിത്‌. മാധ്യമ കടന്നാക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾ പ്രതികരിച്ചതിന്റെ തെളിവാണിതെന്നും ആർഷോ പറഞ്ഞു. Read on deshabhimani.com

Related News