ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; മാതൃഭൂമി ലേഖകനെതിരെ കേസെടുത്തു
കണ്ണൂർ > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ നവമാധ്യമത്തിൽ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തിയ മാതൃഭൂമി കതിരൂർ ലേഖകൻ ജി വി രാകേഷിനെതിരെ കേസെടുത്തു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ലിജിൻ തിലകിന്റെ പരാതിയിലാണ് നടപടി. കടവത്തൂരിലെ മുസ്ലിംലീഗ് പ്രവർത്തകൻ ഇരഞ്ഞീൻകീഴിൽ മാളിൽ ജഹീറിനെതിരെയും കേസെടുത്തു. Read on deshabhimani.com