മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അഞ്ച്‌ മണിക്ക്‌



തിരുവനന്തപുരം > വയനാട്ടിലുണ്ടായ ദുരന്തത്തിന്റേയും കേരളത്തിലുണ്ടായ കനത്ത മഴയുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിക്കാണ്‌ വാർത്താ സമ്മേളനം.   Read on deshabhimani.com

Related News