ദുരിതാശ്വാസനിധി: കേരളത്തിന് മേഘാലയ സർക്കാർ 1.37 കോടി നൽകി



പിണറായി> വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേഘാലയ സർക്കാർ 1.37 കോടി രൂപ നൽകി.  മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ പ്രതിനിധികൾ മണ്ഡലം ഓഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‌ ചെക്ക് കൈമാറി.  മേഘാലയ സർക്കാരിന്റെ  ഉപഹാരവും സമ്മാനിച്ചു.   Read on deshabhimani.com

Related News