മടവീഴ്ച : ചമ്പക്കുളത്ത് 440 ഏക്കര്‍ കൃഷി നശിച്ചു
തകഴി> ചമ്പക്കുളം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള ്‌നാല്‍പ്പത് പാടശേഖരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ മടവീണു. ഒന്നാം വളം ഇടല്‍ കഴിഞ്ഞ നെല്‍ച്ചെടിയാണ് വെള്ളത്തില്‍ മുങ്ങിയത്. 440 ഏക്കര്‍ കൃഷിയാണ് നശിച്ചത്. Read on deshabhimani.com