കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു



കൊച്ചി > എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി. ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്. വെള്ളി രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ് ലിം ജമാഅത്തിലാണ് ഖബറടക്കം. Read on deshabhimani.com

Related News