നെവിൻ ഡാൽവിന്‌ വിട

നെവിൻ ഡാൽവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ വിതുമ്പിക്കരയുന്ന അച്ഛൻ ഡാൽവിൻ സുരേഷും അമ്മ ലാൻസ്‌ലെറ്റും


തിരുവനന്തപുരം ഡൽഹിയിലെ ഐഎഎസ് പരിശീലനകേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ച നെവിൻ ഡാൽവിന്‌ കണ്ണീരിൽ  കുതിർന്ന യാത്രാമൊഴി. മൃതദേഹം ചൊവ്വ രാവിലെ എട്ടിന്‌ വിളവൂർക്കൽ തച്ചോട്ടുകാവ്‌ പിടാരം ഡേൽ വില്ലയിൽ എത്തിച്ചു. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി ജി ആർ അനിൽ, ഐ ബി സതീഷ് എംഎൽഎ, രമേശ് ചെന്നിത്തല, കലക്ടർ അനുകുമാരി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർടി  നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.     Read on deshabhimani.com

Related News