അനശ്വര രക്തസാക്ഷി ധീരജിന്റെ വിലാപയാത്ര നാളെ



ഇടുക്കി> അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ  രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി  ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത് കടന്നു പോകുന്ന വഴികള്‍ 9 മണി - ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ് 9:30 - അശോക കവല 10 മണി - തൊടുപുഴ 10:30 - മൂവ്വാറ്റുപുഴ 11 മണി - പെരുമ്പാവൂര്‍ 12 മണി - അങ്കമാലി 1 മണി - തൃശ്ശൂര്‍ 1:45  - എടപ്പാള്‍ 2:15 -  കോട്ടയ്ക്കല്‍ 3:30  - കോഴിക്കോട് 4 മണി - കൊയ്‌ലാണ്ടി 4:30 - വടകര 5 മണി - തലശ്ശേരി 5:30 - കണ്ണൂര്‍ 6 മണി - തളിപ്പറമ്പ്   Read on deshabhimani.com

Related News