രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി



കൊച്ചി >  സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചാണ്‌ തീരുമാനം. നിലവിൽ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപെടുത്തിയാണ്‌ ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. Read on deshabhimani.com

Related News