പാലക്കാട് ഷോക്കേറ്റ് ​വയോധികൻ മരിച്ചു



പാലക്കാട് > പാലക്കാട് വടക്കഞ്ചേരിയിൽ  പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് ​വയോധികൻ മരിച്ചു. കണക്കൻതുരുത്തി പല്ലറോഡ് സ്വദേശി നാരായണൻ(80) ആണ് മരിച്ചത്. പന്നിക്കെണിയിലെ വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാരായണനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. Read on deshabhimani.com

Related News