തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാന



തൃശൂര്‍>  തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. ഏഴാറ്റുമുഖത്താണ് കാട്ടാന ഇറങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനോട് ചേര്‍ന്ന മേഖലയിലാണ് ആന ഇറങ്ങിയത്.   Read on deshabhimani.com

Related News