എന്‍ഡോസാള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു



കാഞ്ഞങ്ങാട്>എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു. ബല്ല കവ്വാ ച്ചിറയിലെ വ്യാപാരിയായ സുകുമാരന്റെയും രജിതയുടെയും മകള്‍ നിഷിത(21)യാണ് മരിച്ചത്. സഹോദരി നിരഞ്ജന.   Read on deshabhimani.com

Related News