നിലവാരമുള്ളവരോട് മാത്രം സംവാദം
ന്യൂഡൽഹി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ഉന്നയിച്ച ദുരാരോപണങ്ങളെ പരിപൂർണമായും തള്ളി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. നിലവാരമുള്ളവരോട് മാത്രമേ രാഷ്‌ട്രീയ സംവാദം നടത്താറുള്ളൂവെന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു. കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com