കെ കെ ശൈലജക്കെതിരായ വ്യക്തിഹത്യ: കൂടുതൽ തെളിവുകൾ കോടതിയിൽ നൽകും - ഇ പി ജയരാജൻ



കണ്ണൂർ> വടകര നിയോജകമണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന കെ കെ  ശൈലജക്കെതിരായി വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കോടതിക്ക്‌ നൽകുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. സംഭവത്തിൽ യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. Read on deshabhimani.com

Related News