എറണാകുളം ബാർ അസോസിയേഷൻ: അഡ്വ. മത്തായി വർക്കി മുതിരേന്തി പ്രസിഡന്റ്‌, അഡ്വ. അഭിലാഷ് അക്ബർ സെക്രട്ടറി

അഡ്വ. മത്തായി വർക്കി മുതിരേന്തി, അഡ്വ. അഭിലാഷ് അക്ബർ


കൊച്ചി > എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. മത്തായി മുതിരേന്തി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തിന് രണ്ടു വർഷമാണ് കാലാവധി. അഡ്വ. ജിയാ മത്തായി കണ്ടത്തിൽ (ട്രഷറർ), എം എ ഷിഹാബ്‌ (വൈസ്‌ പ്രസിഡന്റ്‌), അഡ്വ. ജെറി സെബാസ്‌റ്റ്യൻ (ജോയിന്റ്‌ സെക്രട്ടറി), അഡ്വ. തജ്‌മീന പി ടി (ലൈബ്രേറിയൻ), ദേവി പി പ്രതാപൻ, ഫ്രാൻസീസ്‌ അസ്സീസ്സി, പ്രസൂൺ സണ്ണി, ഐശ്വര്യ അജിത്ത്‌, സന്ദീപ്‌ പി എസ്‌ എന്നിവർ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.     Read on deshabhimani.com

Related News