എരുമേലി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടം; കോൺ​ഗ്രസ് വിമത പ്രസിഡന്റായി



എരുമേലി> എരുമേലി പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. കോൺ​ഗ്രസ് വിമത സ്ഥാനാർത്ഥിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ മറിയാമ്മ സണ്ണി (സുബി സണ്ണി)  വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെയാണ് വിജയം. കോണ്‍ഗ്രസിലെ ലിസി സജിയായിരുന്നു യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. മറിയാമ്മ സണ്ണിക്ക് 12 വോട്ടുകൾ ലഭിച്ചപ്പോൾ ലിസി സജിക്ക് 11 വോട്ടുകൾ ലഭിച്ചു.   Read on deshabhimani.com

Related News