വെടിക്കെട്ടപകടം: 
ചികിത്സാച്ചെലവ് സർക്കാർ വഹിക്കും



തിരുവനന്തപുരം കാസർകോട് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. അപകടത്തിൽ പരിക്കേറ്റവരും പൊള്ളലേറ്റവരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്‌.   Read on deshabhimani.com

Related News