തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം> വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസാണ്(45) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപെട്ടു. മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അപകടം. Read on deshabhimani.com

Related News