ശ്രീകാര്യത്തെ ഫ്ളൈ ഓവർ നിർമാണത്തിന്‌ 71.38 കോടി അനുവദിച്ച്‌ സർക്കാർ



തിരുവനന്തപുരം > തിരുവനന്തപുരത്തെ ശ്രീകാര്യത്ത് നിർമ്മിക്കുന്ന ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു. ലൈറ്റ് മെട്രോ പദ്ധതിയുടെ മുന്നോടിയായാണ്‌ ശ്രീകാര്യത്ത്‌ ഫ്ളൈ ഓവർ നിർമിക്കുന്നത്‌. ഫ്ളൈ ഓവർ നിർമിക്കുന്നതിനായി 71.38 കോടി രൂപയുടെ ടെൻഡറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. Read on deshabhimani.com

Related News