പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി



കൊച്ചി> പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തയി കഞ്ചാവ് പിടികൂടി. 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. Read on deshabhimani.com

Related News