പതിനാലുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരം > തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 14 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ടി ബി ജംഗ്ഷനിൽ സമീപം താമസിക്കുന്ന ഷെർളി, മോഹനകുമാർ ദമ്പതികളുടെ  മകൾ അന്നയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെൻ്റ് ഫിലിപ്പ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം.   Read on deshabhimani.com

Related News