ഭരണഘടനയും ചട്ടങ്ങളും ലംഘിക്കാൻ ആർക്കും അധികാരമില്ല: ഗവർണർ



തിരുവനന്തപുരം > നിയമങ്ങളും  ചട്ടങ്ങളും ലംഘിക്കാൻ ആർക്കും അധികാരമില്ലെന്നും സർക്കാരുമായി വ്യക്‌തിപരമായ ഭിന്നത ഇല്ലെന്നും ഗവർണണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ.  ഭരണഘടനാധികാരം നിയമങ്ങളും  ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ല. പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതിൽ സർക്കാർ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്നും ഗവർണർ പറഞ്ഞു.   Read on deshabhimani.com

Related News