സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ ജിഎസ്‌ടി റെയ്‌ഡ്
തിരുവനന്തപുരം > സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി റെയ്‌ഡ്. സംസ്ഥാന ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗമാണ് റെയ്‌ഡ് നടത്തുന്നത്. പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. പുലര്‍ച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. updating... Read on deshabhimani.com