സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവെച്ചുകൊന്നു



കോട്ടയം> സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ വെടിവെച്ചുകൊന്നു.കരിന്പാനായില്‍ രഞ്ജു കുര്യനാണ് മരിച്ചത്.കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം സഹോദരന്‍ ജോര്‍ജ് കുര്യനാണ് വെടിവച്ചത്. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്‌പില്‍ കലാശിച്ചത്.. ഇവരുടെ മാതൃസഹോദരന്‍ മാത്യൂസ്‌കറിയക്കും വെടിയേറ്റു.   Read on deshabhimani.com

Related News