നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട> കോന്നി മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി എബി(19) നെയാണ് മരിച്ച നിലയില്‍ കണ്ടത് Read on deshabhimani.com