തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി



തിരുവനന്തപുരം> തിരുവനന്തപുരം മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. സന്ദർശകർക്ക് കാണാനായി കൂട് തുറന്നപ്പോഴാണ് കുരങ്ങ് പുറത്തേക്ക് ചാടിയത്. ഇവയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ മൃഗശാല അധികൃതർ തുടങ്ങി. നേരത്തെയും സമാനരീതിയിൽ മൃഗശാലയിൽ നിന്ന് ഹനുമാൻകുരങ്ങ് ചാടിപ്പോയിരുന്നു.   Read on deshabhimani.com

Related News