മട്ടന്നൂരില്‍ കനത്ത മഴ ; വീടുകളില്‍ വെള്ളം കയറി



കണ്ണൂര്‍> മട്ടന്നൂരില്‍ കനത്ത മഴ. വിമാനത്താവളങ്ങളില്‍നിന്നും വെള്ളം കുത്തിയൊഴുകി വീടുകളിലേക്കെത്തി.  കല്ലേരിക്കരയിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്.   Read on deshabhimani.com

Related News