ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി



കൊച്ചി>  ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി.ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി നടപടി. നിര്‍മാതാവ് സജിമോനാണ് ഹൈക്കോടതിയില്‍ അടിയന്തര തടസ ഹര്‍ജി സമര്‍പ്പിച്ചത്. സാംസ്‌കാരിക  വകുപ്പ്  റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ്  തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്.   Read on deshabhimani.com

Related News