ഒക്ടോബര്‍ 11ന് സ്‌കൂളുകള്‍ക്ക് അവധി



തിരുവനന്തപുരം> നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകൾക്ക്‌ 11ന്‌ അവധി പ്രഖ്യാപിച്ചു.  എല്ലാ സർക്കാർ, എയ്ഡ്സ്, അൺ എയ്ഡ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവിൽ പറയുന്നു. Read on deshabhimani.com

Related News