ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു



മലപ്പുറം> പെരിന്തൽമണ്ണ ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ഏലംകുളം പൂത്രോടി ഫാത്തിമ ഫഹ്‌ന (30)യാണ് കൊല്ലപ്പെട്ടത്.  പൂത്രോടി കുഞ്ഞലവി (കുഞ്ഞാണി )യുടെ മകളാണ്ഫാത്തിമ രഹ്ന .മകൾ:ഫിദ (3) . മണ്ണാർക്കാട് സ്വദേശിയായ ഭർത്താവിനെ  പോലീസ് കസ്റ്റഡിയിൽ എടുത്തു. Read on deshabhimani.com

Related News