പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി



 തിരുവനന്തപുരം> പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. തൂത്തുക്കുടി സ്വദേശി ഷാഹുല്‍ ഹമീദ് ആണ് ജയില്‍ ചാടിയത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. 2017-ലാണ് ഇയാള്‍ ജയിലിലെത്തുന്നത്. തിരുവനന്തപുരം നഗരത്തില്‍ നടന്ന കൊലക്കേസില്‍ പ്രതിയാണ്‌   Read on deshabhimani.com

Related News