ജിഫ്രി മുത്തുക്കോയ തങ്ങൾക്കുള്ള വധഭീഷണി ഗൗരവമായി കാണും:മന്ത്രി അബ്ദുറഹ്മാൻ



കോഴിക്കോട്‌> ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടായ സംഭവം ഗൗരവത്തിൽ കാണുന്നതായി  മന്ത്രി വി  അബ്ദുറഹ്മാൻ പറഞ്ഞു. സംഭവമറിഞ്ഞ്‌ മന്ത്രി ജിഫ്രി   തങ്ങളുമായി  ഫോണിൽ സംസാരിച്ചു. ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു Read on deshabhimani.com

Related News